തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും ഈസി ആയി ചുരിദാർ തൈക്കാൻ പഠിക്കാം . Basic tailoring course for learning churidar cutting and stitching.വളരെ സിമ്പിൾ ആയി ചുരിദാർ തയ്യ്ക്കാൻ തുണി എടുക്കുന്നത് മുതൽ നമ്മൾ പഠിച്ചു തുടങ്ങും. ഈ കോഴ്സ് കണ്ടു കഴിയുമ്പോൾ തീർച്ചയായും നിങ്ങൾക്ക് സ്വന്തം ആയി ചുരിദാർ തൈയ്ക്കാനും അതിൽ നിന്നും വരുമാനം ഉണ്ടാക്കാനും സാധിക്കും.തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
കോഴ്‌സിൽ നമ്മൾ പ്രധാനമായും പഠിക്കുന്നത് : തയ്യൽ പഠിക്കാൻ വാങ്ങേണ്ട സാധനങ്ങൾ ,
ചുരിദാർ തയ്യ്ക്കാൻ തുണിഎങ്ങനെ വാങ്ങണം ,
ചുരിദാർ തയ്യ്ക്കാൻ തുണി എങ്ങനെ മടക്കി ഇടണം
class 2 : പഴയ ചുരിദാറിൽ നിന്നും അളവെടുത്തു എങ്ങനെ ഒരു തുണിയിൽ മാർക്ക് ചെയ്യാം
class 3 : ബോഡിയിൽ നിന്നും അളവെടുത്തു എങ്ങനെ തുണിയിൽ മാർക്ക് ചെയ്യാം ?
class 4 : നമ്മൾ മാർക്ക് ചെയ്ത തുണി എങ്ങനെ cut ചെയ്യാം? കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
class 5 : sleeve
സ്ലീവ് പഴയ ചുരിദാറിൽ നിന്നും അളവെടുത്തു എങ്ങനെ മാർക്ക് ചെയ്യാം
സ്ലീവ് ബോഡിയിൽ നിന്നും അളവെടുത്തു എങ്ങനെ മാർക്ക് ചെയ്യാം
സ്ലീവ് കട്ടിങ്
class 6 : neck cutting : ക്യാൻവാസിൽ എങ്ങനെ നെക്ക് ചെയ്യാം ?
class 7 : stitching
neck stitching
shoulder stitching (ലൈനിങ് ഉള്ളതും ഇല്ലാത്തതും )
സ്ലീവും സ്ലിറ്റ് ഉം എങ്ങനെ തയ്ക്കാം
class 8 : പാന്റ് ( സാധാരണ ) കട്ടിങ്
പഴയ പാന്റിൽനിന്നും അളവെടുക്കുന്ന രീതിയും ,
ബോഡിയിൽ നിന്നും അളവെടുക്കുന്നത് എങ്ങനെ
class 9 : പാന്റ് ( സാധാരണ ) cutting
class 10 : പാന്റ് ( സാധാരണ ) stitching
Class 11: നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപിടി വിഡിയോകൾ
Churidar cutting and stitching from A to Z in Malayalam is a very beginner level tailoring course in Malayalam . Al those who have basic knowledge about sewing can join the class