Learn Python programming Malayalam | മലയാളത്തിൽ പഠിക്കാം

പൈത്തൺ ലാംഗ്വേജ് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കാം

Ratings 4.79 / 5.00
Learn Python programming Malayalam | മലയാളത്തിൽ പഠിക്കാം

What You Will Learn!

  • Basic Programming Skills
  • Familiarity with Python Syntax
  • Creating and running Python3 Programs
  • To understand more about Programming Languages
  • Create small projects with python

Description

Edwhere എഡ്യൂക്കേഷൻ നടത്തുന്ന പൈത്തൺ ഫോർ ബിഗിനേഴ്‌സ് എന്ന കോഴ്‌സിലേക്ക് സ്വാഗതം .

ഇന്ന് വളരെയധികം സാധ്യതകളുള്ള ഒരു മേഖലയാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് . മലയാളത്തിൽ തന്നെ പൈത്തൺ പ്രോഗ്രാമിങ് പഠിക്കുവാൻ ഉള്ള അവസരം ഒരുക്കുകയാണ് ഈ കോഴ്സിലൂടെ . വളരെ ലളിതമായ രീതിയിലാണ് ഈ കോഴ്സ് അവതരിപ്പിക്കുന്നത് . അതുകൊണ്ടുതന്നെ  കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയം ഉള്ള ആർക്കും ഈ കോഴ്സ് എടുത്ത് പഠിക്കാവുന്നതാണ് .

ഈ ഒരു കോഴ്സിലൂടെ ബേസിക് ആയിട്ടുള്ള കമ്പ്യൂട്ടർ കോഡിങ്ങും  , പൈത്തൺ ലാംഗ്വേജ് ഉം നിങ്ങൾക്ക് പഠിക്കാവുന്നതാണ് . പൈത്തൺ ലാംഗ്വേജ് ന്റെ syntax ഉം അതുപയോഗിച്ചുള്ള പല പ്രോഗ്രാമുകളും നിങ്ങൾക്ക് ഈ കോഴ്സിലൂടെ പഠിക്കുവാൻ സാധിക്കും . അങ്ങനെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി മാറുവാനും ,പൈത്തൺ ലാംഗ്വേജ് കൈകാര്യം ചെയ്യുവാനും ഈ കോഴ്സിലൂടെ നിങ്ങൾക്ക് സാധിക്കുന്നു .

The course is presented by Mr. Manu Francis for Edwhere Education (EC-Council Certified Ethical Hacker , Software engineer and an eminent Educator) .  Edwhere Education is an educational brand under Safeonet  Productions . We provide Educational resources to students and partner with many companies for educational content creation

Throughout the course you'll be provided the lectures with live coding , which makes it easier to learn. Make sure you have a laptop, desktop or mobile device to try the python scripts

The course is designed for the most beginners . You just need to have basic computer usage skills to start this course. We wish you all the very best and looking forward to help you


Instructions to get the most out of this course

  1. Try the Code by yourself

  2. Do experiment with what you know

  3. Watch the videos from beginning to end

  4. Refer the given notes



Who Should Attend!

  • A student or any person who is a beginner to programming concepts looking forward to learn programming using python language in malayalam

TAKE THIS COURSE

Tags

  • Python

Subscribers

42

Lectures

34

TAKE THIS COURSE



Related Courses